Question:
' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?
A1914
B1915
C1916
D1917
Answer:
C. 1916
Explanation:
കണ്ടല ലഹള
- തെക്കൻ തിരുവിതാംകൂറിൽ നടന്ന കർഷക ലഹള
- കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി പണിമുടക്കം എന്ന് വിലയിരുത്തപ്പെടുന്നു
- 1916 ൽ മഹാത്മാ അയ്യൻ കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം
- കർഷക തൊഴിലാളികൾ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി നടത്തിയ സമരം .