കുട്ടംകുളം സമരം നടന്ന വർഷം ?A1942B1944C1924D1946Answer: D. 1946Read Explanation:കുട്ടംകുളം സമരംഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം - പ്രധാന നേതാവ് - കാട്ട് പറമ്പൻ മറ്റ് നേതാക്കൾ - പി. കെ . ചാത്തൻ മാസ്റ്റർ, പി സി കുറുമ്പ ,കെ വി ഉണ്ണി , പി കെ കുമാരൻ മാസ്റ്റർകുട്ടംകുളം സമരം നടന്ന വർഷം - 1946വഴിനടക്കൽ സമരം എന്നറിയപ്പെടുന്നത് - കുട്ടംകുളം സമരം Open explanation in App