Question:

ക്വാട്ട പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?

A2006

B2002

C2005

D2004

Answer:

C. 2005

Explanation:

ഹരിതഗൃഹവാതങ്ങൾ നിയന്ത്രിക്കാൻ ജപ്പാനിൽ വച്ച് ഒപ്പുവച്ച ഉടമ്പടിയാണ് ഇത്


Related Questions:

പട്ടിക വർഗക്കാരും മറ്റു പരമ്പരാഗത വനവാസികളും (അവകാശങ്ങൾ അംഗീകരിക്കുന്ന) നിയമം നിലവിൽ വന്ന വർഷം?

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?

The Wildlife (Protection) Act was enacted in the year?

ക്വാട്ടോ പ്രോട്ടോകോൾ ഉടമ്പടി അവസാനിച്ച വർഷം?

ഡുഗോങ് ഏതു ഷെഡ്യൂളിൽ പെടുന്നു?