പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്
SC ,ST വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 1990 ജനുവരി 30 നു നിലവിൽ വന്ന നിയമമാണ് പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്
.പാര്ലമെന്റ് പാസ്സാകുന്നത് 1989 നാണു.
നിയമം ഭേദഗതിചെയ്തത് 2018 ലാണ്.
പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് റൂൾ 1995 ലാണ്.
റൂൾ 4 പ്രകാരം ഓരോ ജില്ലയിലും ഓരോ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക
7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ആളാവണം പ്രോസിക്യൂട്ടർ .
കേസിന്റെ പരാതിയുടെ പകർപ്പ് സൗജന്യമായി പരാതിക്കാരന് നൽകുക.
അതിക്രമം നടന്നാൽ ജില്ലാ കളക്ടർ ,DYSP ,SP ,RDO ,എന്നിവരിൽ ഒരാൾ ആ സ്ഥലം പരിശോധിച്ചിരിക്കണം .