Question:
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
A1900
B1904
C1908
D1910
Answer:
B. 1904
Explanation:
മൊറോക്കൻ പ്രതിസന്ധി
- 1904ൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒപ്പിട്ട ഒരു രഹസ്യ സന്ധി അനുസരിച്ച് ആഫ്രിക്കൻ രാജ്യമായിരുന്ന മൊറോക്കോയിൽ ബ്രിട്ടന് ആധിപത്യം ലഭിച്ചു.
- മൊറാക്കോ കീഴടക്കാൻ ഉദ്ദേശിച്ചിരുന്ന ജർമ്മനി ഈ കരാറിനെ എതിർത്ത് മുന്നോട്ടു വരികയും ചെയ്തു.
- ഇതിൻറെ ഭാഗമായി 1904ൽ മൊറോക്കോയിലെ പ്രധാന തുറമുഖമായിരുന്ന അഗഡീറിൽ ജർമ്മനി യുദ്ധ കപ്പലുകൾ വിന്യസിക്കുകയുണ്ടായി.
- ഒടുവിൽ 'ഫ്രഞ്ച് കോംഗോ' എന്ന പ്രദേശം ജർമ്മനിക്ക് നൽകിക്കൊണ്ട് ഫ്രാൻസ് ജർമ്മനിയെ അനുനയിപ്പിച്ചു