Question:
നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം ?
A2005
B2007
C2009
D2010
Answer:
D. 2010
Explanation:
നാഷണൽ ഗ്രീൻ ട്രൈബൂണൽ
- പരിസ്ഥിതി സംരക്ഷണവും മറ്റ് പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമപരമായ സ്ഥാപനം
- നിലവിൽ വന്നത് - 2010
- ഓസ്ട്രേലിയക്കും ന്യൂസിലാൻഡിനും ശേഷം പരിസ്ഥിതി സംരക്ഷണത്തിനായി ഒരു നിയമപരമായ ബോഡി രൂപീകരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ
- പ്രധാന ദേശീയ ഹരിത ട്രൈബ്യൂണൽ ബെഞ്ച് ഡൽഹിയിലാണ്
- മറ്റ് ബെഞ്ചുകൾ ഭോപ്പാൽ ,പൂനെ ,കൊൽക്കത്ത ,ചെന്നൈ എന്നിവിടങ്ങളിലാണ്
- നിലവിലെ അദ്ധ്യക്ഷൻ - ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ