Question:
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
A1924
B1932
C1938
D1930
Answer:
B. 1932
Explanation:
1931-1938 കാലത്ത് രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടത്തിയ പ്രക്ഷോഭമാണ് നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്.1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ് പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്.