App Logo

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വര്ഷം

A2009 ഓഗസ്റ്റ് 26

B2009 ഓഗസ്റ്റ് 24

C2009 ജൂൺ 26

D2019 ജൂൺ 24

Answer:

A. 2009 ഓഗസ്റ്റ് 26

Read Explanation:

  • ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ച് പാർല മെന്റ് പാസ്സാക്കിയ നിയമം

    വിദ്യാഭ്യാസ അവകാശ നിയമം

  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2009 ആഗസ്റ്റ് 26

  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1

  • വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർല മെന്റ് പാസ്സാക്കിയത് - 2019 ജനുവരി 3

(പ്രസിഡന്റ്റ് ഒപ്പുവച്ചത് - 2019 ജനുവരി 10)


Related Questions:

വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്