Question:

ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

A1950

B1965

C1956

D2001

Answer:

D. 2001

Explanation:

  • ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
  • ആസൂത്രണ കമ്മീഷൻ ഒരു ഉപദേശക സമിതിയാണ്
  • സമാന്തര ക്യാബിനറ്റ് ദേശീയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ആസൂത്രണ കമ്മീഷൻ ആണ് 
  • നാഷണൽ പ്ലാനിങ് കൗൺസിൽ രൂപീകരിച്ച വർഷം -1965

Related Questions:

ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?

ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?