Question:

ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?

A2005

B2002

C1986

D2007

Answer:

D. 2007

Explanation:

2006-ലെ ശൈശവവിവാഹ നിരോധന നിയമം കാരം ശൈശവ വിവാഹം നിരോധിച്ചിരിക്കുന്നു. 2007 നവംബർ 1-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.1929-ലെ ശൈശവവിവാഹനിയന്ത്രണനിയമത്തിന്റെ പഴുതുകൾ അടച്ചു കൊണ്ടാണ് ഈ നിയമം വന്നത്.


Related Questions:

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

undefined