ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം ?A1929B1926C1937D1950Answer: B. 1926Read Explanation:ലീ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപം നൽകിയത്.Open explanation in App