Question:

റംസാർ ഉച്ചകോടി നടന്ന വർഷം ഏതാണ് ?

A1970

B1971

C1972

D1973

Answer:

B. 1971

Explanation:

  • ലോക തണ്ണീർത്തട ദിനം ഫെബ്രുവരി 2 (1997 മുതൽ ആചരിക്കുന്നു.)
  • റംസാർ കൺവൻഷൻ അമ്പതാം വാർഷികം ആചരിച്ചത് -2021
  •  ഉടമ്പടി ഒപ്പുവച്ച വർഷം -1971 ഫെബ്രുവരി 2 ന്
  •  റംസാർ ഉടമ്പടി നിലവിൽവന്നത് -1975 ഡിസംബർ 21.
  •  നിലവിൽ ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം - 82

Related Questions:

ഭൂമി ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ 'മുകളിൽ' ,'താഴെ' എന്നിവയൊക്കെ കേവലം ആപേക്ഷികമാണ്. ഭൂമിയിലെ ഏത് സ്ഥലവുമായി ബന്ധപ്പെടുമ്പോൾ ആണ് ഇന്ത്യ താഴെ ആകുന്നത്?

ദ്രാവകമില്ലാത്ത ബാരോമീറ്റർ ?

വെള്ളയാനകളുടെ നാട് :

ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?