Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
ചരിത്രം
സമരവും സ്വാതന്ത്ര്യവും
Question:
രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?
A
1930
B
1931
C
1932
D
1933
Answer:
B. 1931
Explanation:
വട്ടമേശസമ്മേളനങ്ങൾ നടന്ന സ്ഥലം -
ലണ്ടൻ
രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931
INC പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ട്
INC യെ പ്രതിനിധീകരിച്ച വ്യക്തി - ഗാന്ധിജി
ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി - ഗാന്ധി -ഇർവിൻ സന്ധി (1931 മാർച്ച് 5 )
സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ട്
രണ്ടാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി - വെല്ലിംഗ്ടൺ പ്രഭു
Related Questions:
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?
താഴെ പറയുന്നവയിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനക്ക് നേതൃത്വം നൽകിയവരിൽ പെടാത്തതാര് ?
ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?