Question:
നിലവിലെ സുപ്രീം കോടതി കെട്ടിടത്തിൽ സുപ്രീം കോടതി എന്ന് മുതലാണ് പ്രവർത്തനം ആരംഭിച്ചത് ?
A1950
B1951
C1956
D1958
Answer:
D. 1958
Explanation:
💠 1937 മുതൽ 1950 വരെ പാർലമെൻറ് കെട്ടിടത്തിലെ ചേംബർ ഓഫ് പ്രിൻസസിൽ ആണ് സുപ്രീം കോടതി പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958ലാണ് നിലവിൽ കാണുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്.