App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?

A1924

B1931

C1947

D1936

Answer:

A. 1924

Read Explanation:

  • ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം - വൈക്കം സത്യാഗ്രഹം
  • 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമു ദായാംഗങ്ങളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, എന്നീ മൂന്നു യുവാക്കളി ലൂടെ ആരംഭിച്ച സമരം വൈക്കം സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം - വൈക്കം മഹാദേവ ക്ഷേത്രം
  • വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാക്കൾ : ടി.കെ. മാധവൻ, കെ. കേളപ്പൻ, സി.വി. കുഞ്ഞിരാമൻ, കെ.പി. കേശവമേനോൻ

Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

2020 ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?

കേരളത്തിൽ ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം

കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത് ?

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?