വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
Read Explanation:
- യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ - വാസ്കോഡ ഗാമ
- വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് - ലിസ്ബണിൽ നിന്ന് (1497)
- വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ I
- വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം - 1498 മെയ് 20
- വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം - കാപ്പാട് (കോഴിക്കോട്)
- വാസ്കോഡ ഗാമ വന്ന കപ്പലിൻറെ പേര് - സെൻറ് ഗബ്രിയേൽ
- വാസ്കോഡ ഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം - 1499
- വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502
- വാസ്കോഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം - 1524