Question:

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ട് ആരംഭിച്ച "അൽ അമീൻ" പത്രത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വർഷം ഏത് ?

A2022

B2023

C2024

D2025

Answer:

C. 2024

Explanation:

• അൽ അമീൻ പത്രം ആരംഭിച്ചത് - 1924 • പത്രത്തിൻ്റെ സ്ഥാപകൻ - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് • കോഴിക്കോട് ആസ്ഥാനമായാണ് പത്രം പുറത്തിറങ്ങിയത്


Related Questions:

undefined

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

The magazine 'Bhashaposhini' started under

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

കേരളമിത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?