Question:
റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?
A2018
B2019
C2016
D2017
Answer:
D. 2017
Explanation:
ബജറ്റ്
- 2017 -ൽ അരുൺ ജെയ്റ്റ്ലിയാണ് ബജറ്റ് അവതരിപ്പിച്ചത്.
- ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് മൊറാര്‍ജി ദേശായിയാണ്. പത്ത് തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
- രണ്ടാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരിപ്പിച്ച പി ചിദംബരവും.
- റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമായി മാറിയത് : 2017
- ഏറ്റവും കൂടുതൽ തവണ റെയിൽവേ ബജറ്റ് അവതരിപ്പിച്ച മന്ത്രി : ജഗ് ജീവൻ രാം ( 7 തവണ )
- നിലവിലെ റെയിൽവേ മന്ത്രി : അശ്വിനി വൈഷണവ്.