Question:

ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?

A1985

B1987

C1990

D1992

Answer:

B. 1987

Explanation:

ശബ്ദ മലിനീകരണം

  • മനുഷ്യന്റെയും മറ്റ് ജന്തുവിഭാഗങ്ങളുടെയും സ്വൈര്യമായ ജീവിതത്തെ ബാധിക്കുന്ന അസഹ്യമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു പറയുന്നത്. 
  • ഉദാ : അമിതമായ ഉച്ചഭാഷിണി, യന്ത്രസാമഗ്രിഹികളുടെ ശബ്ദം, വിമാനം തീവണ്ടി എന്നിവയുടെ ശബ്ദം, ഉത്സവങ്ങളിലെ വെടിക്കെട്ട്. 
  • ശബ്ദമലിനീകരണം കേൾവിക്കുറവിനൊപ്പം ഹൃദ്രോഗങ്ങൾ, മസ്തിഷ്കരോഗങ്ങൾ, രക്ത സമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 
  • ഒച്ച Noise) ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്ന വർഷം – 1987

Related Questions:

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?

Which are the two kinds of Incineration used to produce biofuels?

ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് അയഡിൻ ടെസ്റ്റ് നടത്തുന്നത് ?

ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?