കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?A1970B1957C1959D1971Answer: A. 1970Read Explanation:തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമം നിർമ്മാണങ്ങളിൽ ഒന്നായിരുന്നു 1865 -ലെ പണ്ടാരപ്പാട്ട വിളംബരം . തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നുOpen explanation in App