Question:

സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A1970 ജനുവരി 1

B1970 ജനുവരി 10

C1972 ജനുവരി 1

D1972 ജനുവരി 10

Answer:

A. 1970 ജനുവരി 1


Related Questions:

What is the full form of POTA?

undefined

സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാനപ്പെട്ട് നയരൂപവത്കരണ വേളകളിലും കേന്ദ്രസർക്കാർ വനിത കമ്മിഷന്റെ അഭിപ്രായം തേടണമെന്ന് നിർദേശിക്കുന്ന ആക്ടിലെ വകുപ്പേത് ?

അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമാകുന്നതിന് കാരണമായ INC സമ്മേളനം ഏതാണ് ?

undefined