Question:

ജനസംഖ്യ വളർച്ചയെ നിയന്ത്രിക്കുകയും അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതുമായ ദേശീയ ജനസംഖ്യ നയം നിലവിൽ വന്നത് ഏത് വർഷം ?

A1975

B1981

C1976

D1979

Answer:

C. 1976

Explanation:

  • എല്ലാം വർഷവും  ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു.
  • ഐക്യരാഷ്ട്ര  സംഘടന 2023 ഏപ്രിലിൽ  പുറത്തുവിട്ട  കണക്കുകൾ പ്രകാരം   ചൈനയെ പിന്തള്ളി  ഇന്ത്യ ലോകത്തിലെ  ഏറ്റവും  കൂടുതൽ  ജനസംഖ്യയുള്ള രാജ്യമായി  മാറി 

Related Questions:

മ്യൂസിയം ഓൺ പ്രൈം മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യ നിലവിൽ വരുന്ന നഗരം ഏത് ?

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?

Which of the following is NOT one of the core values of public administration ?

Delegation of authority by a Sales Manager to his Salesman is an example of :

ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?