Question:

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?

A2013 നവംബർ 1

B2012 നവംബർ 1

C2014 നവംബർ 1

D2015 നവംബർ 1

Answer:

B. 2012 നവംബർ 1

Explanation:

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം 2012 നവംബർ 1 നാണ് .


Related Questions:

സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?

കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?

കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ?