Question:

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?

A2008

B2010

C2013

D2015

Answer:

C. 2013

Explanation:

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം 2013 ആണ്.


Related Questions:

ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?