Question:

ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല ആയ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആരംഭിച്ച വർഷം?

A1959

B1907

C1920

D1935

Answer:

B. 1907

Explanation:

ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കു ശാല സ്ഥാപിച്ചത് 1959ലാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല 1907-ൽ ആരംഭിച്ചത് ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ്. ടാറ്റാ സ്റ്റീൽ പ്ലാൻറ് എന്ന് ഇത് അറിയപ്പെടുന്നു


Related Questions:

ഇന്ത്യയില്‍‌ ആദ്യത്തെ ചണമില്‍ ആരംഭിച്ചത് എവിടെ?

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?

കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേ ഒരു സ്റ്റീല്‍ പ്ലാൻ്റ് ഏതാണ് ?