App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :

A1969

B1975

C1979

D2001

Answer:

B. 1975

Read Explanation:

  • ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് - ആര്യഭടൻ 
  • ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം - ആര്യഭട്ട ( 360 kg )
  • വിക്ഷേപിച്ച വർഷം - 1975 ഏപ്രിൽ 19 
  • വിക്ഷേപിച്ച സ്ഥലം - സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രം 
  • ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ. എസ് . ആർ . ഒ ചെയർമാൻ - സതീഷ് ധവാൻ 
  • ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം - ഭാസ്ക്കര -1 
  •  ഭാസ്ക്കര -1 വിക്ഷേപിച്ച വർഷം - 1979 ജൂൺ 7 

Related Questions:

PSLV C 35 റോക്കറ്റ് ഏതെല്ലാം രാജ്യങ്ങളുടെ സാറ്റലൈറ്റുകളാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?

The two planets which came closer to each other in the ' Grand Conjunction of 21 ' December 2020 :

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

  2. ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?