Question:

കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

A1990

B1992

C1991

D1989

Answer:

C. 1991

Explanation:

  • ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം.
  • 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 
  • സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 
  • പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 
  • 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്.

Related Questions:

കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?

കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :

കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏത് ?

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ നിയോജകമണ്ഡലം ഏത് ?

കേരളത്തിൽ ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് എവിടെയാണ് ?