Question:
KSEB സ്ഥാപിതമായ വർഷം ?
A1956
B1957
C1967
D1968
Answer:
B. 1957
Explanation:
- കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന ,പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.
Question:
A1956
B1957
C1967
D1968
Answer: