Question:

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?

A1947

B1956

C1971

D1969

Answer:

B. 1956


Related Questions:

സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?

സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. ലോക്‌സഭാ മണ്ഡലത്തില്‍ a. 75 ലക്ഷം രൂപവരെ
B. നിയമസഭാ മണ്ഡലത്തില്‍b. 28 ലക്ഷം വരെ
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിൽc. 95 ലക്ഷം രൂപ വരെ
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽd. 40 ലക്ഷം രൂപ വരെ

നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?

50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ഉപഭോക്തൃ കോടതി ഏത് ?

ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?