Question:

മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം ഏതാണ് ?

A1857 മെയ്‌ 5

B1857 മെയ്‌ 12

C1857 ജൂൺ 15

D1857 ഏപ്രിൽ 8

Answer:

D. 1857 ഏപ്രിൽ 8


Related Questions:

The Rani of Jhansi had died in the battle field on :

1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗ, അയോദ്ധ്യ എന്നിവിടങ്ങളിൽ ആരായിരുന്നു നേതൃത്വം ?

1857 ലെ വിപ്ലവത്തിന്റെ ഫലമായി ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് എവിടേക്ക് ?

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

ഒന്നാം സ്വതന്ത്ര സമരം കാൺപൂരിൽ അടിച്ചമർത്തിയത് ആരാണ് ?