ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് എന്ന് ?A2006 ഏപ്രിൽ 1B2007 ഏപ്രിൽ 1C2008 ഏപ്രിൽ 1D2009 ഏപ്രിൽ 1Answer: C. 2008 ഏപ്രിൽ 1Read Explanation:NREGP, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തത്-2009 ഒക്ടോബര് 2Open explanation in App