Question:

രബീന്ദ്രനാഥ ടാഗോർ ജനിച്ചത് ഏത് വർഷം ?

A1861

B1866

C1868

D1871

Answer:

A. 1861

Explanation:

രബീന്ദ്രനാഥ ടാഗോറിൻ്റെ ജന്മഗൃഹം - ജൊറാസെങ്കോഭവനം (കൽക്കട്ട)


Related Questions:

Which are the British India's laws passed between 1907 and 1911 to check the activities of different Indian movements ?

'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തീവ്രവാദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്?

ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

താന്തിയ തോപ്പിയുടെ യഥാർത്ഥ നാമം എന്താണ് ?