റേച്ചൽ കാഴ്‌സൺ ' നിശബ്ദവസന്തം ' എന്ന പ്രശസ്തമായ പുസ്തകം ഏതു വർഷം ആണ് പ്രസിദ്ധികരിച്ചത് ?A1962B1966C1972D1976Answer: A. 1962Read Explanation: ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളാണ് നിശബ്ദവസന്തം (സൈലന്റ് സ്പ്രിങ്) എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. Open explanation in App