Question:

ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?

A1986

B1959

C1956

D1969

Answer:

A. 1986

Explanation:

• ഇന്ത്യയിൽ ഇ പോസ്റ്റൽ സർവീസ് ആരംഭിച്ച വർഷം - 2004 • ഇന്ത്യയിൽ ബിസിനസ് പോസ്റ്റൽ ഇൻഷുറൻസ് സംവിധാനം നിലവിൽ വന്ന വർഷം - 1997 • ഇന്ത്യയിൽ റൂറൽ പോസ്റ്റൽ ഇൻഷുറൻസ് സംവിധാനം നിലവിൽ വന്നത് - 1995


Related Questions:

ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?

ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?

രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ 5G ഇന്റർനെറ്റ് പരീക്ഷണം നടത്തിയ കമ്പനി ഏതാണ് ?