Question:

സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വർഷം ?

A2023

B2024

C2022

D2025

Answer:

B. 2024

Explanation:

• "ജൻജാതീയ ഗൗരവ് ദിവസ്" എന്ന പേരിലാണ് ബിർസാ മുണ്ടയുടെ ജന്മദിനം ആചരിക്കുന്നത് • ജന്മ വാർഷികത്തോട് അനുബന്ധിച്ച അദ്ദേഹത്തിൻ്റെ പേര് നൽകിയ ഡൽഹിയിലെ പ്രദേശം - സരായ് കാലേഖാൻ ചൗക്ക് • സരായ് കാലേഖാൻ ചൗക്ക് ഇനി മുതൽ ബിർസാ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക


Related Questions:

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?

സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?

2047 - ഓടെ ഏത് രോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളാണ് 2023 കേന്ദ്ര ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത് ?

സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം എന്ത് ?

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD ആയി നിയമിതനായത് ആരാണ് ?