അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?A1890B1895C1897D1903Answer: C. 1897Read Explanation:കോൺഗ്രസിൻറെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള ഏക കേരളീയൻ ആണ് സി ശങ്കരൻ നായർ. 1897 ലാണ് അമരാവതി കോൺഗ്രസ് സമ്മേളനം നടന്നത്Open explanation in App