Question:
കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
A1780
B1784
C1788
D1882
Answer:
B. 1784
Explanation:
1784-ൽ കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് വില്യം ജോൺസ് ആണ് . വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു അന്നത്തെ ഗവർണർ ജനറൽ