Question:

ബോംബൈ ഓഹരി വിപണി സ്ഥാപിതമായ വർഷം ഏതാണ് ?

A1865

B1875

C1885

D1895

Answer:

B. 1875

Explanation:

ഓഹരി വിപണി

  • ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച് - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1875
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് - ദലാൽ സ്ട്രീറ്റ് ,മുംബൈ
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആദ്യകാല നാമം - ദ നേറ്റീവ് ഷെയർ & സ്റ്റോക് ബ്രോക്കർസ് അസോസിയേഷൻ
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - സെൻസെക്സ്
  • സെൻസെക്സ് എന്ന വാക്ക് നിർദ്ദേശിച്ച വ്യക്തി - ദീപക് മൊഹാനി
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി - ഡി. എസ് . പ്രഭുദാസ് ആന്റ് കമ്പനി

Related Questions:

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന SEBI- സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം

ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?

ചൈനീസ് ഓഹരി വിപണിയുടെ പേര് ?

ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?