Question:
മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?
A1888
B1957
C1975
D1985
Answer:
A. 1888
Explanation:
കോളേജ് ഓഫ് ഫൈൻ ആർട്സ്
- 1888 ൽ സ്ഥാപിക്കപ്പെട്ടു .
- തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ രാമ വർമ്മയാണ് ഇതിന്റെ സ്ഥാപകൻ.
- എച്.എച്. മഹാരാജാസ് സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
- 1957 ൽ കേരള സർക്കാർ രൂപീകൃതമായതിനു ശേഷം ഇത് ഡയറക്ട്രറേറ്റ് ഓഫ് ടെക്നികൽ എജുക്കേഷന്റെ കീഴിൽ കൊണ്ടുവന്നു.
- 1975 ൽ ഇത് കേരള സർവ്വകലാശാലയുടെ കീഴിൽ ആയി.
- ഇതിന് ശേഷം കോളേജ് ഓഫ് ഫൈൻ ആർട്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.