Question:
കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏത് വർഷം ?
A1970
B1972
C1974
D1977
Answer:
C. 1974
Explanation:
അഞ്ചാം പഞ്ചവത്സര പദ്ധതിയിലാണ് കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത്
Question:
A1970
B1972
C1974
D1977
Answer:
അഞ്ചാം പഞ്ചവത്സര പദ്ധതിയിലാണ് കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത്
Related Questions:
രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?
1.കനത്ത വ്യവസായം
2.ഡാമുകളുടെ നിർമ്മാണം
3.ഇൻഷുറൻസ്
4.രാജ്യസുരക്ഷ