ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Read Explanation:
- ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്നത് - 1952
- ലക്ഷ്യം - സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം
ശുപാർശകൾ
- ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക
- സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക
- വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക
- അധ്യാപകപരിശീലന സമിതി രൂപീകരിക്കുക