Question:

ഭരണഘടനയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച വര്‍ഷം ?

A1946

B1947

C1948

D1949

Answer:

C. 1948

Explanation:

  • ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്, ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ബി.ആർ. അംബേദ്കർ ആണ്. 
  • 1948 നവംബർ 4-ന് ഭരണഘടനാ അസംബ്ലിയിൽ, ഇത് മുന്നോട്ട് വെച്ചു. 

Related Questions:

The number of members nominated by the princely states to the Constituent Assembly were:

ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ജവഹർലാൽ നെഹ്‌റു ആണ്

(ii) നിയമസഭയിലെ ആകെ അംഗങ്ങൾ 389 ആയിരുന്നു

(iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?