Question:

ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?

A1950

B1956

C1951

D1960

Answer:

C. 1951

Explanation:

സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോ‍ഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്.


Related Questions:

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?

നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ?

ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?

ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (2012-17) പ്രധാന ആശയം താഴെപ്പറയുന്നവയിൽ ഏതാണ് ?

Which statement depicts the best definition of sustainable development?