Question:

ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?

A1947

B1951

C1952

D1971

Answer:

D. 1971

Explanation:

  • നിയമനിർമ്മാണസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് പിരിച്ചുവിടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്.

Related Questions:

തിരെഞ്ഞെടുപ്പ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i. 1950ലെ Representation of the People Act പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട കുറ്റങ്ങളും തർക്കങ്ങളും പരാമർശിക്കുന്നു.

ii. 2021 ഡിസംബർ 20നാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന The Election Laws (Amendment) ബിൽ ലോക്സഭാ പാസാക്കിയത്.

iii. 2021ലെ The Election Laws (Amendment) ബിൽ പ്രകാരം ഒരു വർഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4 തവണ അവസരമുണ്ടാകും.

VVPAT Stands for :

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?

സംസ്ഥാന ഗവൺമെൻ്റ് പഞ്ചായത്തിനെ പിരിച്ച് വിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ പതിപ്പ് നൽകുന്ന പദ്ധതി ?