Question:
ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?
A1955
B1969
C1971
D1980
Answer:
B. 1969
Explanation:
ഒന്നാം ബാങ്ക് ദേശസാൽക്കരണം
- ബാങ്കുകളുടെ ഒന്നാം ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19
- 50 കോടി ആസ്തിയുള്ള 14 ബാങ്കുകൾ ആണ് ദേശസാൽക്കരിക്കപ്പെട്ടത്
- ആ സമയം പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ദിരാഗാന്ധി ആയിരുന്നു
രണ്ടാം ബാങ്ക് ദേശസാൽക്കരണം
- രണ്ടാം ബാങ്ക് ദേശസാൽക്കരണം നടന്നത് - 1980 ഏപ്രിൽ 15
- 200 കോടി ആസ്തിയുള്ള 6 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്
- ആ സമയത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ധനകാര്യ മന്ത്രി ആർ വെങ്കിട്ടരാമനും ആണ്