ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?A1934B1930C1931D1932Answer: C. 1931Read Explanation:1931 മാർച്ച് 5 ന് ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിന് മുമ്പ് മഹാത്മാഗാന്ധിയും അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോർഡ് ഇർവിനും ഒപ്പുവച്ച ഒരു രാഷ്ട്രീയ കരാറായിരുന്നു 'ഗാന്ധി-ഇർവിൻ ഉടമ്പടി'.Open explanation in App