App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?

A1949 നവംബർ 26

B1950 ജനുവരി 26

C1949 ആഗസ്ത് 26

D1956 നവംബർ 26

Answer:

A. 1949 നവംബർ 26

Read Explanation:

1949 നവംബർ 26
 

  • നവംബർ 26 -ഭരണഘടനാ ദിനം/ സംവിധാൻ ദിവസ് /ദേശീയ നിയമ ദിനം
  • 2015 ൽ ഇന്ത്യാ ഗവണ്മെന്റ് ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചു. 

Related Questions:

ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :


  1. ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു
  2. സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ്
  3. സമിതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്

'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

താഴെ പറയുന്നവയിൽ ഡോ. രാജേന്ദ്രപ്രസാദുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ 

2) രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ 

3) ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നു 

4) ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി 

1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ളപതിപ്പിനാണ് അംഗീകാരം നൽകിയത്?

Who presided over the inaugural meeting of the Constituent Assembly?