App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽ ബഡ്ജറ്റ് ആദ്യമായി പൊതു ബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം ഏതാണ് ?

A1920

B1932

C1924

D1915

Answer:

C. 1924

Read Explanation:

  • റെയിൽവെ ബജറ്റ് പൊതു ബജറ്റിൽ നിന്ന് വേർപെടുത്താൻ കാരണമായ കമ്മിറ്റി - അക്വർത്ത് കമ്മിറ്റി
  • 1921 -ൽ ബ്രിട്ടീഷ് റെയിൽവേ സാമ്പത്തിക ശാസ്ത്രജ്ഞനായ വില്യം അക്വർത്തിന്റെ (William Mitchell Acworth) നേതൃത്വത്തിലുള്ള 10 അംഗ കമ്മിറ്റി റെയിൽവെ ബജറ്റ് പൊതു ബജറ്റിൽ നിന്ന് വേർപെടുത്താൻ  ശുപാർശ ചെയ്തു.
  • തുടർന്ന് 1924-ൽ റെയിൽവെ ബജറ്റ് പൊതു ബജറ്റിൽ നിന്ന് വേർപെടുത്തി.
  • റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും വീണ്ടും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം - 2017

Related Questions:

ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?
Which is India’s biggest nationalised enterprise today?
അന്തരീക്ഷ ഈർപ്പം ഉപയോഗിച്ച് ശുദ്ധജലം ഉണ്ടാക്കുന്ന റയിൽവേയുടെ പദ്ധതി ഏത് ?