App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?

A1948

B1950

C1956

D1952

Answer:

C. 1956

Read Explanation:

വ്യവസായ നയം

  • സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യവസായ നയം രൂപീകരിച്ച വർഷം -1948
  • ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം - 1956
  • ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് : ജാംഷഡ്ജി ടാറ്റ
  • ആസൂത്രിത വ്യവസായ നഗരം : ജാംഷഡ്പൂർ
  • വ്യവസായ ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്കുള്ള അംഗീകാരം നൽകുന്ന സ്ഥാപനം : ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS)
  • ബോർഡ്‌ ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (BIFR) സ്ഥാപിതമായ വർഷം : 1987
  • വ്യവസായശാലകളിലെ മലിനീകരണം കുറയ്ക്കുന്നതിനായി 'Star rating Program' ആരംഭിച്ച സംസ്ഥാനം : ഒഡിഷ

Related Questions:

ഇന്ത്യയിലെ വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?

താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?

Which among the following country is India’s top trading partner?

താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?

വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?