അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ് ?
Read Explanation:
- 1894 ൽ പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് രൂപം നൽകിയതാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC)
- ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ് ഇത്.
- ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഭരണസമിതിയാണ് ഐഒസി.
- തോമസ് ബാച്ചാണ് ഐഒസിയുടെ ഇപ്പോഴത്തെ IOC പ്രസിഡന്റ്